മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി
17 കേസുകളില്‍ ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതയായത്.
Update: 2018-08-14 13:40 GMT
മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി. 17 കേസുകളില്‍ ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതയായത്. ഷൈന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഷൈനക്ക് ജാമ്യം ലഭിച്ചത്.