തൃശൂരില്‍ ഉരുള്‍ പൊട്ടലില്‍ 14 മരണം

മഴക്കെടുതിയില്‍ ഇന്ന് മാത്രം തൃശൂരില്‍ 18 പേരാണ് മരിച്ചത്.

Update: 2018-08-16 11:25 GMT
Advertising

തൃശൂര്‍ കുറാഞ്ചേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ പതിനാലായി. കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം. മഴക്കെടുതിയില്‍ ഇന്ന് മാത്രം തൃശൂരില്‍ 18 പേരാണ് മരിച്ചത്.

Full ViewFull View
Tags:    

Similar News