പെട്രോള്‍ പാചകവാതക വില കൂട്ടി

സിലിണ്ടര്‍ സബ്‌സിഡി തുക 279ല്‍ നിന്ന് 308 ഉം വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47രൂപ കൂട്ടി 1410 രൂപയും ആക്കി. പെട്രോള്‍ വില 82.04 രൂപയും ഡീസല്‍ വില 75.53 രൂപയുമായാണ് വര്‍ധിച്ചത്.

Update: 2018-09-01 05:09 GMT
Advertising

സംസ്ഥാനത്ത് പെട്രോള്‍ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂട്ടി 812.50 ആയാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയും വര്‍ധിപ്പിച്ചു. സിലിണ്ടര്‍ സബ്‌സിഡി തുക 279ല്‍ നിന്ന് 308 ഉം വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47രൂപ കൂട്ടി 1410 രൂപയും ആക്കി. പെട്രോള്‍ വില 82.04 രൂപയും ഡീസല്‍ വില 75.53 രൂപയുമായാണ് വര്‍ധിച്ചത്.

Tags:    

Similar News