ഫ്രാങ്കോ മുളക്കലിന് സമന്‍സ് അയക്കാന്‍ തീരുമാനം
അറസ്റ്റ് ചെയ്യുന്ന കാര്യത്തിലുള്ള തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. അന്വേഷണ സംഘം ഐ.ജി വിജയ്സാക്കറയുടെ ഓഫീസില്‍ യോഗം ചേരുകയാണ്.
Update: 2018-09-12 10:35 GMT
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് സമന്‍സ് അയക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അറസ്റ്റ് ചെയ്യുന്ന കാര്യത്തിലുള്ള തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. അന്വേഷണ സംഘം ഐ.ജി വിജയ്സാക്കറയുടെ ഓഫീസില്‍ യോഗം ചേരുകയാണ്.