അങ്കമാലിയില്‍ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ ‘അഗ്നിപര്‍വ്വതം’ പൊട്ടിത്തെറിച്ചു; 60 കുട്ടികള്‍ക്ക് പരിക്ക്

ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്.

Update: 2018-09-15 08:31 GMT
Advertising

എറണാകുളം അങ്കമാലി ഹോളി ഫാമിലി സ്കൂളിലെ ശാസ്ത്രമേളക്കിടെ അപകടം. രാസപദാർഥങ്ങളുപയോഗിച്ച് നിർമ്മിച്ച അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത് പ്രദർശിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 60 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു.

ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പരിക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News