ഒ രാജഗോപാലിനെ വി.എസിനോടും ഗൌരിയമ്മയോടും ഉപമിച്ച് എ.കെ ബാലന്‍

ഒ. രാജഗോപാലിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് മണപ്പാടത്ത് നിർമ്മിച്ച രാജ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ ബാലന്‍.

Update: 2018-09-16 13:43 GMT
Advertising

കേരളം ബഹുമാനിക്കുന്ന നേതാക്കളാണ് വിഎസും ഗൌരിയമ്മയും. ആ നിലയില്‍ ഉള്‍പ്പെടുത്തേണ്ട നേതാവാണ് ഒ രാജഗോപാലെന്നും എ..കെ ബാലന്‍ പറഞ്ഞു. ഒ. രാജഗോപാലിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് മണപ്പാടത്ത് നിർമ്മിച്ച രാജ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ ബാലന്‍.

Full View
Tags:    

Similar News