റിവ്യൂ ഹരജി ഉള്‍പ്പടെയുള്ള നിയമകാര്യങ്ങളില്‍ 19ന് തീരുമാനമെന്ന് പത്മകുമാര്‍

എല്ലാവരുമായും ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പത്മകുമാര്‍ അറിയിച്ചു.

Update: 2018-10-16 10:30 GMT
Advertising

റിവ്യൂ ഹരജി ഉള്‍പ്പടെയുള്ള നിയമകാര്യങ്ങളില്‍ 19ന് തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍. എല്ലാവരുമായും ചര്‍ച്ചക്ക് ഇനിയും തയ്യാറാണ്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പത്മകുമാര്‍ അറിയിച്ചു.

Tags:    

Similar News