ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ സമരക്കാര്‍ തടഞ്ഞു

വിശ്വാസികളെന്ന പേരില്‍ തടിച്ചുകൂടിയ ആളുകളാണ് തടഞ്ഞത്. 

Update: 2018-10-17 05:01 GMT
ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ സമരക്കാര്‍ തടഞ്ഞു
AddThis Website Tools
Advertising

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സമരക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് വിശ്വാസികളെന്ന പേരില്‍ തടിച്ചുകൂടിയ ആളുകള്‍ തടഞ്ഞത്. യുവതി ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലാണ് ഉള്ളത്. പൊലീസ് സുരക്ഷ നല്‍കുന്നുണ്ട്. ശബരിമലക്ക് പോകും എന്ന നിലപാടിലാണ് യുവതി. എന്നാല്‍ പമ്പയിലേക്കുള്ള ബസില്‍ യുവതിയെ കയറ്റില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

Full View
Tags:    

Similar News