കെ.എസ്.ആര്‍.ടി.സി ബസ്‍സ്റ്റാന്റുകള്‍ ഉപരോധിക്കുമെന്ന് ബി.ജെ.പി

എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി വിടുന്നതു വരെയാണ് ഉപരോധം. 

Update: 2018-11-05 05:06 GMT
Advertising

സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകള്‍ ഉപരോധിക്കുമെന്ന് ബിജെപി. എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി വിടുന്നതു വരെയാണ് ഉപരോധം. 11 മണി മുതലാണ് ഉപരോധം ആരംഭിക്കുക.

Tags:    

Similar News