സനലിനെ കൊലപ്പെടുത്തിയത് സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2018-11-07 09:49 GMT
Advertising

സനലിനെ കൊലപ്പെടുത്തിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിൽ ക്രിമിനലുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Full View
Tags:    

Similar News