തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്
ശബരിമലയിലെ നിലവിലെ സാഹചര്യം യോഗം വിലയിരുത്തും.
Update: 2018-11-20 00:58 GMT
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തു മണിക്ക് ആണ് യോഗം. ശബരിമലയിലെ നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. പമ്പയിലെയും ശബരിമലയിലെയും ബോർഡിന്റെ കടകളുടെ ലേലം സംബന്ധിച്ച് യോഗം തീരുമാനം എടുക്കും.