യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശ്രീധരന്‍പിള്ളയുടെ പരാതി

ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു.

Update: 2018-11-22 10:14 GMT
Advertising

ശബരിമലയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് യതീഷ് ചന്ദ്രക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പേഴ്സണല്‍ അഫയേഴ്സ് മന്ത്രാലയത്തിനും പരാതി നല്‍കിയത്. കിരാതമായ പൊലീസ് ഭരണമാണ് കേരളത്തില്‍. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

Tags:    

Similar News