വനിതാ മതിലിലൂടെ ജാതീയത ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ലീഗ്
ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും അജണ്ട തന്നെയാണ് സി.പി.എം ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Update: 2018-12-04 01:19 GMT
സര്‍ക്കാര്‍ സ്പോണ്‍സേഡ് വനിതാ മതിലിലൂടെ ജാതീയത ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും അജണ്ട തന്നെയാണ് സി.പി.എം ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.