കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല

മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. 

Update: 2019-03-05 07:32 GMT
Advertising

കർഷകരുടെ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകരുടെ കടം എഴുതി തള്ളാൻ സര്‍ക്കാര്‍ തയ്യാറാവണം. മൊറാട്ടോറിയം ദീര്‍ഘിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Tags:    

Similar News