കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമെന്ന് രാഹുല്‍ ഗാന്ധി

ആരുടെയും വിശ്വാസത്തെ കോണ്‍ഗ്രസ് വേദനിപ്പിക്കില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രത്തിന്‍റെ കടമയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു

Update: 2019-04-16 10:45 GMT
Advertising

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ കോണ്‍ഗ്രസ് വേദനിപ്പിക്കില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രത്തിന്‍റെ കടമയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുക യായിരുന്നു രാഹുല്‍.

Full View
Tags:    

Similar News