തൃപ്പൂണിത്തുറയിൽ 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ

പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഇവർക്കുള്ള അം​ഗത്വം നൽകിയത്

Update: 2024-10-11 15:17 GMT
Advertising

എറണാകുളം: തൃപ്പൂണിത്തുറ ഉദയംപേരൂരിൽ 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. മുൻ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് പാർട്ടിവിടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത പരിപാടിയിലാണ് പാർട്ടിമാറ്റം.

വി.ഡി സതീശനാണ് ഇവർക്കുള്ള അം​ഗത്വം നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളാണ് പാർട്ടി വിടുന്ന സാഹചര്യത്തിലെത്താൻ കാരണം. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News