തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു

Update: 2024-12-21 09:44 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കരമന ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു. കാറിലുണ്ടായവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.


Full View

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News