തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു

മുള്ളൂർക്കര സ്വദേശി ഫാത്തിമ (4)ആണ് മരിച്ചത്

Update: 2025-01-08 02:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഫാത്തിമ (4)ആണ് മരിച്ചത്. ഗർഭിണിയായ യുവതിയ്ക്കും ഭർത്താവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. മുള്ളൂർക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Updating...


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News