ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ: മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു

വനം, റവന്യു, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും

Update: 2023-01-08 04:28 GMT
Advertising

ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. വനം, റവന്യു, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോഗം .

Full View

ഇടുക്കി ജില്ലയിൽ മൊത്തത്തിലുള്ള പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. പട്ടയവുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി വിഷയങ്ങൾ ജില്ലയിൽ നിലനിൽക്കെയാണ് ബഫർ സോൺ വിഷയം ഉടലെടുത്തത്. എല്ലാ സർക്കാരിനും തലവേദനയായിട്ടുള്ളതാണ് ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ. ഇതിന് ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News