പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച യുവാവ് പിടിയിൽ

പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി

Update: 2023-09-16 11:49 GMT
A young man was arrested for sexually abusing a minor girl,  sexual abuse, auto driver, latest malayalam news, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ, ലൈംഗികാതിക്രമം, ഓട്ടോ ഡ്രൈവർ, ഏറ്റവും പുതിയ മലയാളം വാർത്ത
AddThis Website Tools
Advertising

ഇടുക്കി: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച യുവാവ് പിടിയിൽ. ഓട്ടോ ഡ്രൈവറായ ആറുകാണി സ്വദേശി സനു രാജനാണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് പ്രതി ഓട്ടോയിൽ കയറാൻ ആവശ്യപ്പെടുകയും  കുട്ടി വിസമ്മതിച്ചപ്പോള്‍ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമാണ് പരാതി.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

Web Desk

By - Web Desk

contributor

Similar News