അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തിക്കൊന്നു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആഷിക്

Update: 2024-10-16 02:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

അങ്കമാലി: എറണാകുളം അങ്കമാലിയിൽ യുവാവിനെ ബാറിൽ വച്ച് കുത്തിക്കൊന്നു . കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആഷിക്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News