ജ്യുസ് മിക്സിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

Update: 2023-10-04 14:34 GMT
Advertising

കരിപ്പൂർ: വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി ,കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്.


ശരീരത്തിലും ജ്യുസ് മിക്സിയിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News