കൊടകര കുഴൽപ്പണക്കേസ്: ബി.ജെ.പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യും

Update: 2021-05-22 12:09 GMT
Advertising

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന നേതാക്കളിലേക്ക് നീങ്ങുന്നു. ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറി എൻ ഗണേശിനെ നാളെ ചോദ്യം ചെയ്യും. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗീരിഷിനെയും ചോദ്യം ചെയ്യും.  ബിജെപി മേഖലാ സെക്രട്ടറി കാശിനാഥൻ , ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു.


Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News