വയനാട്ടിൽ കോളറ മരണം; 10 പേർ ചികിത്സയില്‍

ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു

Update: 2024-08-21 16:07 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ 10 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News