പി.വി അൻവർ എംഎൽഎയുടെയും എഡിജിപിയുടെയും പരാതി; പ്രത്യേക സംഘം വീണ്ടും യോഗം ചേരും

24 മണിക്കൂറിനിടെ ചേരുന്ന മൂന്നാം യോ​ഗം

Update: 2024-09-04 11:50 GMT
Advertising

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടേയും എഡിജിപി അജിത് കുമാറിന്റേയും പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഉടൻ യോഗം ചേരും. ഡിജിപിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. സംഘം ഇന്ന് ഉച്ചയ്ക്കും യോഗം ചേർന്നിരുന്നു.

24 മണിക്കൂറിനിടെ മൂന്നാം യോ​ഗമാണ് നടക്കാൻ പോകുന്നത്. അന്വേഷണം ഏതൊക്കെ ​ദിശയിലേക്ക് പോകണം,  എന്തൊക്കെ തരത്തിലുള്ള അന്വേഷണ രീതികൾ അവലംബിക്കണം, കൃത്യമായ മാർ​ഗനിർ​ദേശങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങളായിരിക്കും യോ​ഗത്തിലെ പ്രധാന ചർച്ച.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News