നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം
ജയത്തിനാണ് മുൻതൂക്കമെന്നും അതിനാവശ്യമായ തീരുമാനം എടുക്കുമെന്നും അനിൽ പറഞ്ഞു
Update: 2025-01-15 02:44 GMT
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം . എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ മീഡിയവണിനോട് പറഞ്ഞു. നിലമ്പൂരിൽ പാർട്ടി സംവിധാനം ശക്തമാക്കും. ജയത്തിനാണ് മുൻതൂക്കമെന്നും അതിനാവശ്യമായ തീരുമാനം എടുക്കുമെന്നും അനിൽ പറഞ്ഞു.