കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന്‌ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്

Update: 2024-11-20 10:05 GMT
Advertising

കോട്ടയം: വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന്‌ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിഎമ്മിൽ പണം കൈമാറുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News