അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിങ്; ചെല്ലാനത്ത് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു

ഹാർബറിൽ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകൾക്ക് അനുമതി

Update: 2024-11-20 09:08 GMT
Advertising

എറണാകുളം: ചെല്ലാനത്ത് കടലിൽ അനുമതിയില്ലാതെ നടത്തിയ സിനിമ ഷൂട്ടിങിനിടെ രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. മറൈൻ എൻഫോഴ്സ്മെൻ്റാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഹാർബറിൽ ഷൂട്ടിങ് നടത്താനായിരുന്നു ബോട്ടുകൾക്ക് അനുമതി നൽകിയിരുന്നത്. ബോട്ടുകൾക്ക് പെർമിറ്റ് ഇല്ലെന്നും കണ്ടെത്തലുണ്ടായി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News