എസ്.ഐയുടെ യാത്രയയപ്പ് പാര്‍ട്ടിക്കിടെ പൊലീസുകാര്‍ തമ്മില്‍ അടിപിടി
എ.ആർ ക്യാമ്പിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എസ്.ഐ സഹപ്രവർത്തകർക്കായി ഒരുക്കിയ സൽക്കാരത്തിനിടയാണ് സംഭവം
Update: 2023-03-08 15:37 GMT


പത്തനംതിട്ട: മൈലപ്രയിൽ പോലീസുകാർ തമ്മിൽ അടിപിടി. സി.പിഒമാരായ രണ്ടുപേർ തമ്മിലുണ്ടായ അടിപിടിയ്ക്കിടെ ഒരാൾ മറ്റൊരാളുടെ ഷർട്ട് വലിച്ചു കീറി. എ.ആർ ക്യാമ്പിൽ നിന്നും സ്ഥലം മാറിപ്പോകുന്ന എസ്.ഐ, സഹപ്രവർത്തകർക്കായി ഒരുക്കിയ സൽക്കാരത്തിനിടെയാണ് സംഭവം. മൈലപ്രയിലെ കാറ്ററിംഗ് സ്ഥാപനത്തിലാണ് 30 പേർ പങ്കെടുത്ത സൽക്കാര ചടങ്ങ് നടന്നത്.
developing story...