ഭാര്യയുടെ മൂക്ക് വെട്ടിയ മുൻ വാർഡ് മെമ്പർ ഒളിവിൽ

പോത്തൻകോട് കല്ലൂർ കുന്നുകാട് സ്വദേശി സുധക്കാണ് വെട്ടേറ്റത്

Update: 2024-01-29 15:21 GMT
Advertising

തിരുവനന്തപുരം: ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ്. പോത്തൻകോട് കല്ലൂർ കുന്നുകാട് സ്വദേശി സുധ (49)ക്കാണ് വെട്ടേറ്റത്.

പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ കൂടിയായ ഭർത്താവ് അനിൽകുമാർ ഒളിവിലാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News