ജയിൽ അസിസ്റ്റന്റ് സൂ്പ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

സെല്ലിന് മുന്നിൽ തുണിവെച്ച് മറച്ചത് ചോദ്യം ചെയ്തതിനാണ് ആകാശ് അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ചത്.

Update: 2023-07-22 14:18 GMT
Jail Assistant Superintendent Assault Case; Akash Tillankeris bail plea rejected
AddThis Website Tools
Advertising

തൃശൂർ: വിയ്യൂർ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി.  ആകാശ് തില്ലങ്കേരി (29 ), ജിജോ കെ.വി (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയത്.

സെല്ലിനു മുന്നിൽ അകത്തെ ദൃശ്യങ്ങൾ കാണാൻ കഴിയാത്ത വിധം ആകാശ് തുണിവച്ച് മറച്ചിരുന്നു. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്താലാണ് ജയിൽ ഓഫീസ് മുറിയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ ആക്രമിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News