കണ്ണൂർ- ദോഹ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതര്‍

വൈകീട്ട് 7.15 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്

Update: 2024-10-12 18:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  ദോഹയിലേക്ക് പോകേണ്ടിയിരുന്ന കണ്ണൂർ- ദോഹ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വൈകീട്ട് 7.15 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News