മുജാഹിദുകള്‍ മുസ്‌ലിംകളല്ലെന്ന പ്രസ്താവന; കാന്തപുരത്തിനെതിരെ ഐഎസ്എം

നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു

Update: 2023-09-19 11:14 GMT
Editor : abs | By : Web Desk
Advertising

മുജാഹിദുകള്‍ മുസ്‌ലിംകളല്ലെന്ന പ്രസ്താവനയില്‍ കാന്തപുരത്തിനെതിരെ ഐഎസ്എം. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ പങ്കുവഹിച്ച മുജാഹിദുകൾ മുസ്ലിങ്ങൾ അല്ലെന്ന് നിരുത്തരവാദപരവും, മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പിൻവലിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. 

മ​തം മ​റ​യാ​ക്കി​യു​ള്ള ആ​ത്മീ​യ ചൂ​ഷ​ണ​ങ്ങ​ളെ തു​റ​ന്നു എ​തി​ർ​ക്കു​ന്ന​തി​നാ​ലാ​ണ് മു​ജാ​ഹി​ദു​ക​ളെ ക്രൂ​ശി​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രെ ഇ​നി​യും ശ​ക്ത​മാ​യ പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും ഐ.​എ​സ്.​എം വ്യ​ക്ത​മാ​ക്കി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News