സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ വൈകി; തൃശൂരിൽ കത്തി വീശി ​ഗുണ്ടായിസം

ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2024-05-28 16:19 GMT
Advertising

തൃശൂർ: തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ കടയിൽ കത്തി വീശി ഗുണ്ടായിസം. ഫോണിൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News