കൊല്ലത്ത് മൂന്നുനില കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണ് 2 തൊഴിലാളികൾ മരിച്ചു
കൊല്ലം അയത്തിൽ സ്വദേശി അനന്തൻ,ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്
Update: 2022-06-03 15:26 GMT
കൊല്ലം: കൊട്ടിയത്തിനു സമീപം നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽകൂര തകർന്ന് വീണ് 2 തൊഴിലാളികൾ മരിച്ചു. കൊല്ലം അയത്തിൽ സ്വദേശി അനന്തൻ,ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്.