കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു

Update: 2022-03-04 07:14 GMT
Advertising

കോഴിക്കോട് രാമനാട്ടുകര ഹോട്ടലിലെ  ശുചിമുറിയിൽ ഒളി ക്യാമറവെച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജയാണ് അറസ്റ്റിലായത്. ഹോട്ടലിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ചത്.  സംഭവത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റ് ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News