മണ്ണിടിച്ചിൽ ഭീഷണി: ‌ ആദിവാസി കുടുംബങ്ങൾ പ്രതിഷേധത്തിൽ

നാരാങ്ങാപ്പൊയിലിലെ ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്

Update: 2024-07-18 03:39 GMT
Advertising

മലപ്പുറം: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആദിവാസികൾ പ്രതിഷേധത്തിൽ. മലപ്പുറം പോത്തുകൾ നാരാങ്ങാപ്പൊയിലിലെ 5 ആദിവാസി കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. കനത്ത മഴയിൽ കോളനി പിൻഭാഗത്ത് ഉയർന്നു നിൽക്കുന്ന കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞു. മഴ തുടർന്നാൽ വീടിന് മുകളിലൂടെ കുന്ന് ഇടിയുമെന്നാണ് ആശങ്ക വർധിക്കുന്നുണ്ട്. തങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News