മണ്ണിടിച്ചില്‍; നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

ഇന്ന് രാത്രിയിൽ നാടുകാണി ചുരംവഴി വാഹന ഗതാഗതം അനുവദിക്കില്ല.

Update: 2024-08-14 15:52 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. കൂടാതെ ചുരത്തിൽ മരം കടപുഴകി വീണു. ഇന്ന് രാത്രിയിൽ നാടുകാണി ചുരം വഴി വാഹനഗതാഗതം അനുവദിക്കില്ല.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News