തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വൈകിട്ട് 7 മണിയോടെ നാവായിക്കുളം വലിയ കുളത്തിലായിരുന്നു അപകടം.
Update: 2024-01-26 15:54 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നാവായിക്കുളം പ്ലാച്ചിവട്ടം സ്വദേശി രഞ്ജിത്ത്(32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ നാവായിക്കുളം വലിയ കുളത്തിലായിരുന്നു അപകടം.
updating