മൊബൈല്‍ ടവറിന് മുകളില്‍ യുവാവ് തൂങ്ങിമരിച്ചു

മാവേലിക്കര സ്വദേശി ശ്യാംകുമാര്‍ (36) ആണ് മരിച്ചത്.

Update: 2021-06-24 11:23 GMT
Advertising

മാവേലിക്കരയില്‍ യുവാവ് മൊബൈല്‍ ടവറിന് മുകളില്‍ തൂങ്ങിമരിച്ചു. മാവേലിക്കര സ്വദേശി ശ്യാംകുമാര്‍ (36) ആണ് മരിച്ചത്. ടവറില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ശ്യാമിനെ താഴെയിറക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News