നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയവണിന് പുരസ്‌കാരം

മീഡിയവൺ സീനിയർ ക്യാമറാമാൻ ഉണ്ണി പാലാഴിയെ മികച്ച ക്യാമറാമാനായി തെരഞ്ഞെടുത്തു

Update: 2023-02-17 15:32 GMT
Advertising

തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മീഡിയവണിന് പുരസ്‌കാരം. മീഡിയവൺ സീനിയർ ക്യാമറാപേഴ്‌സൺ ഉണ്ണി പാലാഴിയെ മികച്ച ക്യാമറാമാനായി തെരഞ്ഞെടുത്തു.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News