കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത തുടരണമെന്നും നിർദേശം
Update: 2021-06-17 09:34 GMT
കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത തുടരണമെന്നും നിർദേശം.