നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ വീണ് ഒരാൾ മരിച്ചു

മലപ്പുറം പൊന്നാനി സ്വദേശി സബീർ അലിയാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂറിനാണ് പരിക്കേറ്റത്.

Update: 2022-07-18 17:25 GMT
Advertising

തിരുവനന്തപുരം: നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ വീണ് ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പൊന്നാനി സ്വദേശി സബീർ അലിയാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂറിനാണ് പരിക്കേറ്റത്. സബീർ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി എട്ടേമുക്കാലോടെയായിരുന്നു അപകടം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News