പാലക്കാട് ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
70.51% പോളിങ്ങാണ് രേഖപ്പെടുത്തിയത്
Update: 2024-11-20 15:51 GMT
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു. പല ബൂത്തുകളിലും സമയപരിധിക്ക് ശേഷവും നീണ്ട ക്യൂ നിലനിന്നിരുന്നു. 70.51% പോളിങ്ങാണ് രേഖപ്പെടുത്തിയത്.