കോവിഡ് വ്യാപനം: പാലക്കാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

Update: 2021-04-23 02:04 GMT
Advertising

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ . ജില്ലയിലെ സൂപ്പർമാർക്കറ്റുകൾ, വലിയ കടകൾ, മാളുകൾ , തിയേറ്ററുകൾ എന്നിവ രാത്രി 7.30 അടക്കണം. ഹോട്ടലുകളിൽ 7.30 വരെ മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ.9 മണി വരെ പാർസൽ സൗകര്യം ഉണ്ടാകും.

ഏപ്രീൽ 24,25 തിയ്യതികളിൽ നടക്കുന്ന ഉത്സവങ്ങളിൽ പൊതുജനങ്ങൾക്ക് പൂർണമായും പ്രവേശന വിലക്ക് ഏർപെടുത്തിയും ജില്ലാ കലക്ടർ അറിയിച്ചു

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News