മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാറിനെതിരെ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം
''ഒരു ക്ലാസില്‍ 60ഉം70 ഉം കുട്ടികള്‍ പഠിക്കേണ്ടിവരുന്നത് വിദ്യാഭ്യാസ മികവിനെ ദോഷകരമായി ബാധിക്കും''
Update: 2024-05-09 07:27 GMT
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ്. ഒരു ക്ലാസില്‍ 60 ഉം 70 ഉം കുട്ടികള്‍ പഠിക്കേണ്ടിവരുന്നത് വിദ്യാഭ്യാസ മികവിനെ ദോഷകരമായി ബാധിക്കും, പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പുറം തിരിഞ്ഞു നില്‍ക്കുന്നു, സാമ്പത്തിക ബാധ്യത ഭയന്നാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതെന്നുമാണ് സിറാജ് മുഖപ്രസംഗത്തിലൂടെ വിമര്‍ശിക്കുന്നത്.
Watch Video