തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; അപകടം ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

Update: 2024-07-28 03:25 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കരിക്കകത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. പാർവതി പുത്തനാറിലേക്കാണ് പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞത്.  ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News