പെരുന്നാളിനും ഡ്യൂട്ടി; പ്രധാനാധ്യാപകരോട് ജോലിക്ക് കയറാൻ വിദ്യാഭ്യാസവകുപ്പ്

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്

Update: 2024-06-14 09:48 GMT
Advertising

കോഴിക്കോട്: ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകർക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്. വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News