കൊച്ചി നഗരപരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി

സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്നും കോടതി

Update: 2022-06-01 07:14 GMT
Advertising

എറണാകുളം: കൊച്ചി നഗരപരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും നിര്‍ദേശം നൽകി . സ്വകാര്യബസുകള്‍ റോഡിന്‍റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിർദേശിച്ചു.

ഓവര്‍ടേക്കിങ് പാടില്ല. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്നും കോടതി നിര്‍‌ദേശിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News