ചെങ്കൊടിയേറ്റം, രണ്ടാമൂഴം

Update: 2021-05-02 13:27 GMT
Advertising
Live Updates - Page 11
2021-05-02 06:43 GMT

കൊല്ലം മണ്ഡലത്തിൽ എം.മുകേഷ് 2200 വോട്ടിന് മുന്നിൽ

2021-05-02 06:41 GMT

ചിറ്റൂരിൽ 7 റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് ലീഡ്  22848. 

2021-05-02 06:38 GMT

ബാലുശ്ശേരിയില്‍ കെ എം സചിന്‍ദേവ് ജയം ഉറപ്പിച്ചു - 18000 ത്തിലധികം ഭൂരിപക്ഷം.

2021-05-02 06:38 GMT

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 5460 വോട്ടിനു ലീഡ് ചെയ്യുന്നു.

2021-05-02 06:37 GMT

താനൂരിൽ ഏഴാം റൗണ്ട് പൂർത്തിയായപ്പോൾ 1674 വോട്ടിന് പി.കെ ഫിറോസ് മുന്നിൽ

2021-05-02 06:37 GMT

കൊണ്ടോട്ടിയിൽ 7911 വോട്ടിന് ടിവി ഇബ്രാഹിം ലീഡ് ചെയ്യുന്നു

2021-05-02 06:37 GMT

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തിൽ രവീന്ദ്രന്‍ -കോഴിക്കോട് നോർത്തില്‍  3835 -വോട്ടിന് മുന്നില്‍

2021-05-02 06:35 GMT

ചവറയിൽ ഷിബു ബേബി ജോൺ പിന്നിൽ. 523 വോട്ടിന് സുജിത്ത് വിജയൻ മുന്നിൽ

2021-05-02 06:30 GMT

പാലക്കാട് 6001 വോട്ടിന് ഇ. ശ്രീധരൻ ലീഡ് ചെയ്യുന്നു

2021-05-02 06:29 GMT

പാറശാല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി സി.കെ. ഹരീന്ദ്രന്‍ 6526 വോട്ടിനു ലീഡ് ചെയ്യുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News